ചിത്രകലയുമായി ബന്ധപ്പെട്ട
രാഗിണി
പെറ്റു.
വെള്ളപ്പൂച്ച
കരിങ്കാക്ക
പച്ചത്തുള്ളന്‍
മഞ്ഞച്ചേര
നീലമയില്‍
ചെമ്പുലി....
മക്കള്‍ ഒരുമിച്ച് മിഴി തുറന്നപ്പോള്‍
ജീവനുള്ള കാന്‍വാസ് ആയി കട്ടില്.
എണ്ണമറ്റ
കൈകള്‍ക്കിടയില്‍
ജ്വലിച്ചു
നിറങ്ങളുടെ അമ്മ.
പഴുത്താൽ !
-
വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്ന...
4 weeks ago

2 comments:
വാഹ്! വാഹ്!! വാഹ്!!!
ഒന്നും അങ്ങട്ട് ഓടിയില്ല..:)
Post a Comment