ചിത്രകലയുമായി ബന്ധപ്പെട്ട
രാഗിണി
പെറ്റു.
വെള്ളപ്പൂച്ച
കരിങ്കാക്ക
പച്ചത്തുള്ളന്‍
മഞ്ഞച്ചേര
നീലമയില്‍
ചെമ്പുലി....
മക്കള്‍ ഒരുമിച്ച് മിഴി തുറന്നപ്പോള്‍
ജീവനുള്ള കാന്‍വാസ് ആയി കട്ടില്.
എണ്ണമറ്റ
കൈകള്‍ക്കിടയില്‍
ജ്വലിച്ചു
നിറങ്ങളുടെ അമ്മ.
കൺകെട്ട്
-
*ജ്യോതിബായ് പരിയാടത്ത്*
*കൺകെട്ട്*
*(കവിത കേൾക്കാൻ ക്ലിക്ക് ചെയ്യുക )*
അന്നും അഖിലാണ്ഡമ്മാൾ
ഉച്ചമയക്കത്തിൽ ഞെട്ടിയുണർന്നു
രാമാ !എൻ കൊഴന്തൈ ...
...
1 month ago
2 comments:
വാഹ്! വാഹ്!! വാഹ്!!!
ഒന്നും അങ്ങട്ട് ഓടിയില്ല..:)
Post a Comment