
വേണ്ടായിരുന്നു
നിന്നൊടുള്ള പ്രേമം
നിന്നൊടുള്ള പ്രേമം
പനിക്കൊപ്പം
പോളന് പൊങ്ങി
പകലും രാത്രിയും
വെട്ടിത്തിളങ്ങി നീ
പറയരെടുത്തുകൊണ്ടുപോയ്
കുഴിച്ചിടുമ്പൊഴും
തൊഴുതു ഞാന്‍
നിന്‍കോലം
വേനല്‍ കഴിഞ്ഞു
മഴ വന്നു
പുതിയ കാറ്റും കടലും
ദേവീ
ഇപ്പോള്‍ എനിക്കു തോന്നുന്നു
വേണ്ടായിരുന്നു
നിന്നൊടുള്ള പ്രേമം
6 comments:
വേണ്ടായിരുന്നു
വേണ്ടായിരുന്നു
അതേതു പ്രേമം? കുറച്ചൂടി എഴുതാരുന്നു.
നല്ല ആഴം, ഭാഷ, കവിതയ്ക്ക് ഒരു വടക്കത്തം ഉണ്ട്
www.kosrakkolli.blogspot.com
ഉമ്മ
nee enne ummavakkaruth wilsaa.....nghaa.....
Post a Comment