അഗ്രേ പശ്യാമി (click here)
പഴുത്താൽ !
-
വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്ന...
3 weeks ago

1 comment:
താങ്കളുടെ ബ്ലോഗ്
എനിക്ക് വായിക്കാന്‍
സാധിക്കുന്നില്ല..സുഹൃത്തെ..
ഈ ടെംപ്ലേറ്റിലെ ഫോണ്ട്
സപ്പോര്‍ട്ട് ചെയ്യാത്തതാവാം...
കുറെ ഡോട്ടുകള്‍
മാത്രമെ കാണാന്‍ കഴിയുന്നുള്ളൂ...
Post a Comment