Sunday, February 24, 2008

കേരളോല്‍പ്പത്തി

പരശുരാമന്‍ മഴുവെറിഞ്ഞില്ല

വയസ്സായി
വിറകയ്യൂര്‍ന്നുവീണിടം
ആറിഞ്ച്‌ ഭൂവില്‍
അയാളുടെ ചിത

ഇടവപ്പാതിയും
തിരുവോണവും
കുഞ്ചന്‍നമ്പ്യാരും
ചങ്ങമ്പുഴയും
ഈയെമ്മസ്സും
മനോരമയും
കടലില്‍
കുറച്ചുമാറി
ഒത്തുകൂടി
തിരയടിച്ചു പിരിഞ്ഞു

5 comments:

ചിതല്‍ said...

മൂന്നും വായിച്ചു... മരകുതിരകളുടെ രാത്രിയാണ്‌ എനിക്കേറ്റവും ഇഷ്ടമായത്‌. കേരളോല്‍പ്പത്തി ഉഗ്രന്‍

Anonymous said...

This comment has been removed because it linked to malicious content. Learn more.

Anonymous said...

See HERE

Anonymous said...

This comment has been removed because it linked to malicious content. Learn more.

Sapna Anu B.George said...

പരശുരാമന്നും,കുഞ്ചന്‍നമ്പ്യാരും,ചങ്ങമ്പുഴയും
ഈയെമ്മസ്സും... ഇപ്പൊ കടമ്മനിട്ടയും കേരളത്തിന്റെ പടിയിറങ്ങി.........എന്നിട്ടും കേരളം തഥൈവ!!!!