tag:blogger.com,1999:blog-6460213265790210513.post7718138143270372882..comments2024-02-23T06:44:57.874-08:00Comments on sreekumarkariyad: പാമ്പോ കുയിലോശ്രീകുമാര് കരിയാട്http://www.blogger.com/profile/08766332600645330995noreply@blogger.comBlogger3125tag:blogger.com,1999:blog-6460213265790210513.post-41017456748061128312020-12-12T04:36:35.186-08:002020-12-12T04:36:35.186-08:00കുയിലും പാമ്പും ചേര്ന്നൊരെല്ലിന്റെ
പദപ്രശ്നം
വഴി...കുയിലും പാമ്പും ചേര്ന്നൊരെല്ലിന്റെ
പദപ്രശ്നം
വഴിയില്ത്തിളങ്ങുമ്പൊ-
ളവരും ഉലാത്തുന്നു

ആരുടെ മരണമാണവിടെ നടന്നതെ-
ന്നോരുവാന് വെയിലൊട്ടും സമ്മതിച്ചതുമില്ല.

വരികളുടെ പശ്ചാത്തലം അറിഞ്ഞേപാൾ കവിതയ്ക്ക് മിഴിേറി.Sunitha P Mhttps://www.blogger.com/profile/16213445669134756666noreply@blogger.comtag:blogger.com,1999:blog-6460213265790210513.post-8924339811254829732020-12-11T20:05:34.487-08:002020-12-11T20:05:34.487-08:00ഇഷ്ടമായി ഇഷ്ടമായി ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-6460213265790210513.post-31770108739316426062007-10-25T20:54:00.000-07:002007-10-25T20:54:00.000-07:00ജപ്പാനില്‍ സെന്‍ ബുദ്ധിസ്റ്റ് കവിത ചീന്തും പോലെപക...ജപ്പാനില്‍ സെന്‍ ബുദ്ധിസ്റ്റ് കവിത ചീന്തും പോലെ
പക്ഷിസര്പ്പത്തിന് ചിത്രം ആര്‍ട്ടിസ്റ്റ് വരക്കും പോല്‍
എന്നൊക്കെ പറയുവാന്‍
വയ്യാത്തവിധം മൃതി-
യത്ര സൂക്ഷ്മവും
അരൂപവുമായിരുന്നു

sundaravum gahanavum..Anonymousnoreply@blogger.com